റസൽപുരം: വില്ലിക്കുളം നോബിൾ കോട്ടേജിൽ പി. സ്റ്റീഫൻ സൗന്ദരരാജ് (79) നിര്യാതയായി. ഭാര്യ: ലീല സ്റ്റീഫൻ, മക്കൾ: നോബിൾ രാജ്. എസ്, ദീപാരാജ്.എസ്. മരുമക്കൾ:ഷീലാ റാണി. എൻ, ഷിബുമോൻ. ഐ.കെ. പ്രാർത്ഥന:29 ന് ഞായറാഴ്ച 3.30ന്.