ചിറയിൻകീഴ്: താഴമ്പള്ളി കാപ്പിക്കട വീട്ടിൽ പരേതനായ പീറ്ററിന്റെ ഭാര്യ ഡെയ്സി പീറ്റർ (107) നിര്യാതയായി. മക്കൾ: ആന്റണി, തങ്കമ്മ, തങ്കച്ചൻ, സൈറസ്, ലീലാമ്മ, ബാസ്റ്റിൻകുഞ്ഞ്.
മരണാനന്തര പൂജ നാളെ രാവിലെ 9ന് താഴമ്പള്ളി സെന്റ് ജെയിംസ് ദേവാലയത്തിൽ.