വെള്ളറട: വേങ്കോട് അഖിൽ നിവാസിൽ വിജയചന്ദ്രൻ നായർ (65) നിര്യാതനായി ഭാര്യ: പരേതയായ ആനന്ദവല്ലി മക്കൾ: അഖിൽ ചന്ദ്രൻ, പഞ്ചമി ചന്ദ്രൻ, മരുമകൻ: അരുൺ മോഹൻ സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.