hi

കളിമാനൂർ: പോങ്ങനാട് കീഴ്പേരൂർ അംബികാ മന്ദിരത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സി.രത്‌നമ്മ അമ്മ (87) നിര്യാതയായി. മക്കൾ: രാജശേഖരൻ നായർ. ബി,​ പരേതനായ ബാബുരാജൻ നായർ. ബി,​ ആർ. അംബിക, ബി. ഉണ്ണിപ്പിള്ള (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ കിളിമാനൂർ). മരുമക്കൾ: ഓമന അമ്മ, സുധാകുമാരി, രാധാകൃഷ്ണൻ നായർ (ബാബു), അജിതകുമാരി, സഞ്ചയനം: തിങ്കൾ രാവിലെ 7ന്.