
കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ രത്ന വിലാസം വീട്ടിൽ (4636 എൻ.എസ്.എസ് 393-ാം നമ്പർ കുടുംബാംഗം ) രാജശേഖരൻ നായരുടെ (റിട്ട.നാവായിക്കുളം സഹകരണ ബാങ്ക് ) ഭാര്യ എൽ.ശോഭന ദേവി (56) നിര്യാതയായി.മക്കൾ: അജുരാജ്, അഞ്ജലി. മരുമക്കൾ: രാജേഷ്, അശ്വതി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന്.