prakash

ആറ്റിങ്ങൽ: വക്കം കതലിക്കാട് വീട്ടിൽ പ്രകാശ് (70) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ നിഷ റാണി ആദർശ്. മരുമകൻ: ജ്യോതി. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.