parassala-g-hospital

പാറശാല: പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടന്ന ലോക ഫാർമസിസ്റ്റ് ദിനാചരണം സൂപ്രണ്ട് ഡോ.നിത എസ്.നായർ ഉദ്ഘടനം ചെയ്തു.ആശുപത്രിയിലെ ഫാർമസി സ്റ്റോർ കീപ്പർ റാണി അദ്ധ്യക്ഷത വഹിച്ചു.ആർ.എം.ഒ ഡോ.വിശ്വകിരൺ, എൽ. എസ്.സലീൽ, സ്റ്റാഫ് സെക്രട്ടറി ഷക്കീല, നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദു, ഫാർമസിസ്റ്റുമാരായ രമ, പ്രകാശ്, പി.ആർ.ഒ വിപിൻ തുടങ്ങിയവർ പങ്കെടുത്തു.