
തിരുവനന്തപുരം ആനയറ സിഫ്റ്റ് ആസ്ഥാനത്ത് നടന്ന കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളിലെ ആദ്യ ബാച്ചിലെ വിജയികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് വിതരത്തിന്റെയും എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകളുടെയും ഉദ്ഘാടനം നിർവഹിച്ച ശേഷം ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച വിദ്യാർത്ഥികളുടെ ആദ്യ യാത്ര മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നു