sreekumari-amma

ആറ്റിങ്ങൽ: മുദാക്കൽ ചിത്രാലയം വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ശ്രീകുമാരി അമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പി.സതി കുമാരി, പി.സതീശൻ, പി.സുകുമാരൻ, പി.ചിത്ര രാജൻ, പി.ചിത്രജൻ, പി.ജിഷ്ണു. മരുമക്കൾ: സതീഷ്കുമാർ, മായ, സന്ധ്യാമോഹൻ, ആര്യ.