നെടുമങ്ങാട് : വെള്ളനാട് കാട്ടുവീട് ലൈനിൽ പ്രദീപ് ഭവനിൽ ഗോപാലകൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ : കമലമണി. മകൻ : പ്രദീപ്കുമാർ. മരുമകൾ: രേഖ.സഞ്ചയനം ചൊവ്വ രാവിലെ 9 ന്.