തിരുവനന്തപുരം: വലിയ കാക്കോട് ശ്രീ ഭദ്രകാളീക്ഷേത്രത്തിലെ ആയില്യ പൂജ ശനിയാഴ്ച രാവിലെ 9ന് ആരംഭിക്കും. നൂറുംപാലും അഭിഷേകത്തിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾ 9ന് മുമ്പായി ക്ഷേത്രത്തിൽ എത്തണമെന്ന് ക്ഷേത്ര പ്രസിഡന്റ് എസ്.ഉദയകുമാർ അറിയിച്ചു.ഫോൺ: 94005 42731, 9846474745.