ayyappanpilla

നെടുമങ്ങാട്: ആനാട് ചിറത്തലയ്ക്കൽ അരുൺനിവാസിൽ എം.അയ്യപ്പൻപിള്ള(82) നിര്യാതനായി. ഭാര്യ:ടി.ഗിരിജകുമാരി. മക്കൾ:എ.ജി.അശോക് കുമാർ, എ.ജി.മഞ്ജു, എ.ജി.അരുൺ. മരുമക്കൾ: ഉമാറാണി,ഗിരി,സുവർണ.