തിരുവല്ലം: പാച്ചല്ലൂർ അനിഴത്തിൽ അജിത്കുമാർ(63) നിര്യാതനായി. ഭാര്യ: ഉഷാകുമാരി, മക്കൾ: അനന്തകൃഷ്ണൻ, അമൃത. മരുമകൻ: പ്രസാദ്. സഞ്ചയനം ചൊവ്വ രാവിലെ 8ന്.