
പോത്തൻകോട്: കാട്ടായിക്കോണം സാകേതത്തിൽ എ. വാസുദേവൻ നായർ (77- റിട്ട.അദ്ധ്യാപകൻ, ഗവ.ഹൈസ്‌കൂൾ പള്ളിക്കുന്ന്,കണ്ണൂർ) നിര്യാതനായി. പോത്തൻകോട് കഥകളി ക്ലബ് സെക്രട്ടറി, പോത്തൻകോട് ഫിലിം ക്ലബ് എക്സിക്യൂട്ടീവ് അംഗം, കാട്ടായിക്കോണം വൈ.എം.എ ലൈബ്രറി പ്രസിഡന്റ, എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. ഭാര്യ ഇന്ദിരാദേവി അമ്മ (റിട്ട.അദ്ധ്യാപിക, രാജാസ് ഹൈസ്‌കൂൾ, കണ്ണൂർ) മക്കൾ: അഭിലാഷ്, ഗാർഗി. മരുമക്കൾ: പൂർണിമ, മോഹൻലാൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.