
നെയ്യാറ്റിൻകര: കുന്നത്തുകാൽ കൂത്തക്കോട് പ്ലാങ്കാലവിള പുത്തൻവീട്ടിൽ പരേതനായ മാധവപ്പണിക്കരുടെ ഭാര്യ ബി. ഭാനുമതി (105) നിര്യാതയായി. മക്കൾ: സുഭാഷിണി, സുലോചന, കൃഷ്ണമ്മ, ശോഭന, വിദ്യാധരൻ, സത്യഭാമ, വസന്ത, രാജൻ. മരുമക്കൾ: പത്മശ്രീ ഗോപിനാഥൻ, സുന്ദരേശൻ, ലീല. എസ്, തുളസീധരൻ, ഗീത, പരേതരായ രഘുവരൻ, ഭാസ്കരൻ, പ്രഭാകരൻ.