നെയ്യാറ്റിൻകര : നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിന്റെ നിയന്ത്രണത്തിലുളള ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിൽ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജിയിൽ സ്‌പോട്ട് അഡ്മിഷൻ. ഇന്ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ വച്ചാണ്. ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും പങ്കെടുക്കാം.ഫോൺ .9400006418, 9048110370.