p-rajeev

ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ലൈഫ് സയൻസ് രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് കേരള' വ്യവസായ കോൺക്ളേവിൻ്റെ ഉദ്ഘാടന വേദിയിൽ മന്ത്രി പി.രാജീവ് സംസാരിക്കുന്നു

ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ലൈഫ് സയൻസ് രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് കേരള' വ്യവസായ കോൺക്ളേവിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നത് മന്ത്രിമാരായ പി.രാജീവ്, വീണ ജോർജ് എന്നിവർ വീക്ഷിക്കുന്നു.