mla

ആര്യനാട്:പറണ്ടോട് ഗവ.യു.പിസ്കൂളിൽ പുതുതായി നിർമ്മിച്ച ഇരുനിലകെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട്‌ ഗ്രാമാഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വിജുമോഹൻ,ജില്ലാ പഞ്ചായത്തംഗം എ.മിനി,ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ,പി.ടി.എ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.