തിരുവനന്തപുരം: മ്യൂസിയം പൊലീസ് ജനമൈത്രി സുരക്ഷാ യോഗംവെള്ളയമ്പലം ആൽത്തറ നഗർ ഹീരാ ബ്ലൂബെൽസ് ഫ്ളാറ്റ് ഓണേഴ്സ‌് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 11ന് നടക്കും.വാർഡ് കൗൺസിലർമാർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കണമെന്ന് ഹീരാ ബ്ലൂബെൽസ് ഫ്ളാറ്റ് ഓണേഴ്സ‌് അസോസിയേഷൻ പ്രസിഡന്റ് ടി.കെ.ജി.നായർ അറിയിച്ചു. ഫോൺ.9446447676, 9188325101.