ബാലരാമപുരം: തേമ്പാമുട്ടം പാണാട്ടുവിള പുത്തൻവീട്ടിൽ സോമശേഖരൻ(സുകു, 71) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ചിഞ്ചുശേഖർ, ചിത്ര ശേഖർ.മരുമക്കൾ: രാജേഷ്.പി.ആർ, ദീപു.എം. സഞ്ചയനം: ഞായർ രാവിലെ 8.30 ന്.