കുടപ്പനക്കുന്ന് : റ്റി വി ആർ എ 122 എ യിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ എൽ (89) നിര്യാതയായി. മകൻ : എം. ഗോപകുമാരൻ നായർ (ദൂരദർശൻ).മരുമകൾ: പത്മജ കുമാരി.സഞ്ചയനം : 3 ന് രാവിലെ 8.30 ന്.