thikkurissi

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്‌മരണാർത്ഥം ക്വിസ്,ചിത്രരചന,ഗാനാലാപന മത്സരങ്ങൾ നടത്തുന്നു. ഒക്ടോബർ 12ന് രാവിലെ 10 മുതൽ ഫോർട്ട്‌ ഗേൾസ് മിഷൻ ഹൈസ്‌കൂളിൽ വച്ചാണ് മത്സരങ്ങൾ. യു.പി,ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി,കോളേജ് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ഇല്ല. ഫോൺ: 9947005503,9946584007.