madhanakumar

വിതുര:മേമല പൈതൃകത്തിൽ മദനകുമാർ (56) നിര്യാതനായി. ഭാര്യ:ലേഖ. മക്കൾ: അഞ്ജിമ, അരുണിമ. മരുമകൻ: മനുരാജ്.