vld-1

ഒറ്റശേഖരമംഗലം: മൈലച്ചൽ കുഴിയന്തറവിള വീട്ടിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ വസുമതിതങ്കച്ചി (73) നിര്യാതയായി .മക്കൾ: ഉഷകുമാരി, സജികുമാരൻതമ്പി, മരുമക്കൾ: ശ്രീകുമാരൻ നായർ, ഗീതകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.