തിരുവനന്തപുരം: കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി കോളേജ് ഓഫീസിൽ ഒക്‌ടോബർ 3ന് രാവിലെ 9.30 ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ സയൻസിൽ 60% മാർക്കോടെ എം.ഇ./എം.ടെക്. യോഗ്യതയുള്ളവർ പങ്കെടുക്കാം. ഫോൺ - 9447125125.