p

കിളിമാനൂർ: പോങ്ങനാട് ചിന്ത്രനല്ലൂർ അമ്പാടിയിൽ പ്രഭാകരൻ നായർ (87) നിര്യാതനായി. മക്കൾ: വിജയകുമാരി, വത്സലകുമാരി, വിജയലക്ഷ്മി, വിജയകുമാർ. മരുമക്കൾ : ഗോപിനാഥക്കുറുപ്പ്, രാജേന്ദ്രൻ നായർ, വിക്രമക്കുറുപ്പ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.