വർക്കല: കാപ്പിൽ കണ്ണംമൂട് കാക്കോലുവിളവീട്ടിൽ രാജേന്ദ്രൻനായർ (64) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: രേഖ, രമ്യ. മരുമക്കൾ: വിനോദ്, രഞ്ജിത്ത്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.