ആറ്റിങ്ങൽ: വഞ്ചിയൂർ മണ്ണൂർ ഭാഗം ഞാറക്കുഴി വീട്ടിൽ കുമാരൻ(81) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനിൽ, ഷീബു , ഷമി. മരുമക്കൾ:സുനിത കുമാരി, ലില്ലി, രഞ്ജന. സഞ്ചയനം ബുധൻ രാവിലെ 9 ന്