p

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ

പ്രസിഡന്റായി ഇൻഫോസിസ് സഹസ്ഥാപകനും ആക്‌സിലർ വെഞ്ചേഴ്സ് ചെയർമാനുമായ ക്രിസ് ഗോപാലകൃഷ്ണനെ കേന്ദ്ര സർക്കാർ നിയമിച്ചു. ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. തിരുവനന്തപുരം സ്വദേശിയാണ് ക്രിസ് ഗോപാലകൃഷ്ണൻ. ഭരണസമിതി അംഗങ്ങൾ: പ്രൊഫ.അരവിന്ദ് (നിംഹാൻസ്,ബംഗളൂരു), പ്രൊഫ.പ്രമോദ് ഗാർഗ് (എയിംസ്,ഡൽഹി ),പ്രൊഫ.എ.ജി.രാമകൃഷ്ണൻ (ഐ.ഐ.എസ്.സി, ബംഗളൂരു), ഡോ.വി.കെ.സാരസ്വത് (നിതി ആയോഗ് അംഗം), പ്രൊഫ.ജയേഷ് ബെല്ലാരെ (ഐ.ഐ.ടി, മുംബയ്) പ്രൊഫ.എസ്.ഗണേഷ് (ഐ.ഐ.ടി, കാൺപൂർ), ഡോ.ചന്ദ്രഭാസ് നാരായണ (ഡയറക്ടർ,ആർ.ജി.സി.ബി, തിരുവനന്തപുരം), എൻ.ഗണപതി സുബ്രഹ്മണ്യം (ചെയർമാൻ, ടാറ്റാ എലക്‌സസി).

സ്‌​കൂ​ളു​ക​ളിൽ
ല​ഹ​രി​വി​രു​ദ്ധ​ ​സം​വാ​ദ​ ​സ​ദ​സ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്തെ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ഒ​ക്ടോ​ബ​ർ​ ​ര​ണ്ടി​ന് ​ല​ഹ​രി​വി​രു​ദ്ധ​ ​സം​വാ​ദ​ ​സ​ദ​സ്സു​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​സ​ദ​സി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ട്ട​ൺ​ഹി​ൽ​ ​സ്‌​കൂ​ളി​ൽ​ ​രാ​വി​ലെ​ 10.30​ന് ​മ​ന്ത്രി​ ​നി​ർ​വ​ഹി​ക്കും.
ന​വം​ബ​ർ​ ​ഒ​ന്നി​ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ല​ഹ​രി​വി​രു​ദ്ധ​ ​സ​ന്ദേ​ശം​ ​കു​ട്ടി​ക​ളി​ലേ​ക്കും​ ​കു​ടും​ബ​ങ്ങ​ളി​ലേ​ക്കും​ ​എ​ത്തി​ക്കും.​ ​ന​വം​ബ​ർ​ 14​ന് ​സ്‌​കൂ​ളു​ക​ളി​ൽ​ ​പ്ര​ത്യേ​ക​ ​ല​ഹ​രി​വി​രു​ദ്ധ​ ​അ​സം​ബ്ലി​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഡി​സം​ബ​ർ​ 10​ന് ​ല​ഹ​രി​വി​രു​ദ്ധ​ ​സെ​മി​നാ​ർ​ ​ന​ട​ത്തും.​ ​ജ​നു​വ​രി​ 30​ന് ​ക്ലാ​സ് ​സ​ഭ​ക​ൾ​ ​ചേ​രും.

ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​ക്ക്
കോ​ട​തിവി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി​:​ ​ഓ​ൺ​ലൈ​നി​ൽ​ ​മൊ​ഴി​ ​ന​ൽ​കാ​തി​രു​ന്ന​ ​സം​സ്ഥാ​ന​ ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യ്‌​ക്ക് ​ഡ​ൽ​ഹി​ ​റോ​സ് ​അ​വ​ന്യു​ ​കോ​ട​തി​യു​ടെ​ ​വി​മ​ർ​ശ​നം.​ ​സി​ൻ​ഹ​യ്‌​ക്ക് ​ഈ​ഗോ​യാ​ണെ​ന്ന് ​നി​രീ​ക്ഷി​ച്ച​ ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റ് ​ദി​വ്യ​ ​മ​ൽ​ഹോ​ത്ര​ ​ഒ​ക്‌​ടോ​ബ​ർ​ 16​ന് ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ​ ​അ​റ​സ്റ്റ് ​വാ​റ​ണ്ട് ​പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് ​കാ​ട്ടി​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​നോ​ട്ടീ​സ് ​അ​യ​ച്ചു.
ഡ​ൽ​ഹി​ ​കേ​ര​ളാ​ ​ഹൗ​സി​ൽ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ ​ത​ട​ഞ്ഞ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ട​തു​ ​നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ​ ​കേ​സ് ​പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ​കോ​ട​തി​യു​ടെ​ ​വി​മ​ർ​ശ​നം.​ ​സം​ഭ​വം​ ​ന​ട​ക്കു​മ്പോ​ൾ​ ​കേ​ര​ളാ​ഹൗ​സ് ​അ​ഡീ​ഷ​ണ​ൽ​ ​റ​സി​ഡ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​ആ​യി​രു​ന്ന​ ​ബി​ശ്വ​നാ​ഥ​ ​സി​ൻ​ഹ​യാ​ണ് ​പ​രാ​തി​ക്കാ​ര​ൻ.​ ​കേ​സി​ൽ​ ​സി​ൻ​ഹ​ ​ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യി​ ​ഓ​ൺ​ലൈ​നാ​യി​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കേ​സ് ​പ​രി​ഗ​ണി​ച്ച​പ്പോ​ൾ​ ​സി​ൻ​ഹ​ ​ഹാ​ജ​രാ​യി​ട്ടി​ല്ലെ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ട​തി​യി​ൽ​ ​നി​ന്ന​റി​യി​ച്ചു.​ ​ഓ​ഫീ​സ് ​മു​റി​യി​ലി​രു​ന്ന് ​മൊ​ഴി​ ​ന​ൽ​കാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ ​സി​ൻ​ഹ​യു​ടെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​കോ​ട​തി​ ​ത​ള്ളി​യി​രു​ന്നു.