മാറനല്ലൂർ: പുന്നാവൂർ നവോദയ ലെയ്ൻ ചുമടുതാങ്ങിവിള വീട്ടിൽ പരേതനായ ഗംഗാധരപണിക്കരുടെ ഭാര്യ ദാക്ഷായണി (103) നിര്യാതനായി. മക്കൾ: വസന്തകുമാരി, പത്മാവതി. മരുമകൻ: വിജയരാജൻ സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.