ചെങ്കൽ: മര്യാപുരം ഉടയൻകുഴിയിൽ നയനം വീട്ടിൽ രവീന്ദ്രൻനായരുടെ ഭാര്യ ഓമനയമ്മ (66) നിര്യാതയായി. മക്കൾ: മീന, അശ്വതി. മരുമക്കൾ: വിനോദ്, ശ്യാംലാൽ (ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ).സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.