t

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് റോഡ് രാജാജി നഗർ വീട്ട് നമ്പർ 153 ൽ ടി. മോഹനൻ പിള്ള (68) നിര്യാതനായി. ഭാര്യ : വസന്തകുമാരി. മക്കൾ : സജിത, അജി കുമാർ, ലെജി കുമാർ.

മരുമക്കൾ : ബാബു, സുനീതി, നിഖില. സഞ്ചയനം ഇന്ന് രാവിലെ 10ന്.