ചേരപ്പള്ളി: പറണ്ടോട് ഐത്തി മഹാകവി കുമാരനാശാൻ സ്‌മാരക എസ്.എൻ.ഡി.പി ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവന്റെ പഞ്ചലോഹ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള 41-ാം പ്രതിഷ്ഠാകലശം അരുവിപ്പുറം ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തി. ശാഖാ ഭാരവാഹികൾ,വനിതാ സംഘം പ്രവർത്തകർ,ഗുരുദേവ വിശ്വാസികൾ എന്നിവർ പങ്കെടുത്തു.