അമ്പലത്തറ : കരിമ്പുവിള വാഴയ്ക്കൽ പുത്തൻവീട്ടിൽ മൈതീൻ കണ്ണ് (82, റിട്ട. എസ്.ഐ.)നിര്യാതനായി. ഭാര്യ : ആയിഷ ബീവി. മക്കൾ : സബീന എം.എ, ഷൈല എം.എ, ഷാജി. എം.എ. മരുമക്കൾ : ഫസലുദ്ദീൻ, ഷമീം ആർ.