തിരുപുറം :മണ്ണയ്ക്കൽ ബിന്ദു ഭവനിൽ കമലം (72) നിര്യാതയായി . ഭർത്താവ് : രാജയ്യൻ. മക്കൾ :ഷാജി (വിമുക്ത ഭടൻ ), ബിന്ദു. മരുമക്കൾ :ശൈലജ, ഗോപൻ. സഞ്ചയനം : വ്യാഴം 9 ന്.