തിരുവനന്തപുരം എസ് .എ. ടി ആശുപത്രിയിൽ വൈദ്യുത ബന്ധം രണ്ടുമണിക്കൂറായി നിലച്ചതിനെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കുന്നു