തിരുവനന്തപുരം: കേരളഗ്രോ ബ്രാൻഡ് സ്‌റ്റോറുകളുടെയും മില്ലറ്റ് കഫേകളുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ഉള്ളൂരിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.