തിരുവനന്തപുരം: വെൺപാലവട്ടം ക്ഷേത്രത്തിൽ അഭീഷ്ട സിദ്ധിക്കായി നടത്തിവരുന്ന കാര്യസിദ്ധി പൂജ ഇന്ന് രാവിലെ 9ന് ഭദ്രകാളി ക്ഷേത്ര സന്നിധിയിൽ നടക്കും. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ് അറിയിച്ചു.