പോത്തൻകോട്:കോലിയക്കോട് മത്തനാട് തടത്തരികത്തു വിട്ടിൽ സരസ്വതി അമ്മ (76) നിര്യാതയായി. ഭർത്താവ്: വാമദേവൻ നായർ. മക്കൾ: ബിന്ദു , ബീന. മരുമക്കൾ: ജയകുമാർ, പരേതനായ ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.