jayan

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഉറ്റബന്ധുക്കളെയും പിന്നാലെ വാഹനാപകടത്തിൽ പ്രതിശ്രുതവരൻ ജെൻസനെയും നഷ്ടപ്പെട്ട ശ്രുതിക്ക് കരുത്തുപകർന്ന് ജെൻസന്റെ അച്ഛൻ ജയൻ. മകന്റെ സംസ്കാരച്ചടങ്ങിന്റെ തൊട്ടടുത്ത ദിവസമായ ഇന്നലെ ശ്രുതിയെ തേടി അദ്ദേഹം കൽപ്പറ്റ ലിയോ ഹോസ്പിറ്റലിലെത്തി. വാഹനാപകടത്തിൽ പരിക്കേറ്റ ശ്രുതിയുടെ രണ്ട് കാലുകളിലും ശസ്ത്രക്രിയ നടത്തിയിരുന്നു.

ശ്രുതി തനിച്ചാകില്ല. അവൾ ഇപ്പോൾ തന്റെ മകളാണ്. അവളുടെ ഏത് ആഗ്രഹവും സാധിച്ചു നൽകുമെന്നും ജയൻ പറഞ്ഞു. വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളോട് ശ്രുതി പതുക്കെ പൊരുത്തപ്പെട്ട് വരുന്നുണ്ട്. അവളുടെ കൂടെത്തന്നെ ഞാനും കുടുംബവും ഉണ്ടാകും. ഉരുൾപൊട്ടൽ ദുരന്തശേഷം
ജെൻസന് അവളുടെ കാര്യത്തിൽ മാത്രമായിരുന്നു ആശങ്ക. ഒരു നിമിഷംപോലും അവളെ ഒറ്റയ്ക്കാക്കാതെ അവൻ കൂടെയുണ്ടായിരുന്നു. ഇനി ശ്രുതിക്ക് സ്ഥിരംജോലിയും വീടും വേണം. ശ്രുതിക്ക് ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്നും ജയൻ ആവശ്യപ്പെട്ടു.

മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ന്റെ​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​ ​പു​തു​ക്കി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ന്റെ​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​ 2021​മു​ത​ൽ​ ​ന​ഷ്ട​മാ​യ​തി​നാ​ൽ​ ​ബി​രു​ദം​ ​ന​ൽ​കു​ന്ന​ത് ​ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പെ​യി​ൻ​ ​ക​മ്മി​റ്റി​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ക്കും​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ക്കും​ ​നി​വേ​ദ​നം​ ​ന​ൽ​കി.​ 2014​ൽ​ ​ല​ഭി​ച്ച​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​ 2020​ ​വ​രെ​യാ​ണ് ​യു.​ജി.​സി​ ​ന​ൽ​കി​യ​ത്.​ 2021​ന് ​ശേ​ഷം​ ​പു​തു​ക്കി​യി​ട്ടി​ല്ല.​ ​ഇ​ത് ​പ​രി​ശോ​ധി​ക്കാ​തെ​ ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​ശു​പാ​ർ​ശ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​എം.​ജി​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ബി​രു​ദ​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ത് ​അ​സാ​ധു​വാ​കാ​നി​ട​യാ​ക്കും.​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​യു​ടെ​ ​മ​റ​വി​ൽ​ ​കോ​ളേ​ജ് ​പ്ര​വേ​ശ​ന​ത്തി​ലും​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​ലും​ ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ലും​ ​കൃ​ത്രി​മം​ ​ന​ട​ക്കു​ന്ന​താ​യും​ ​ആ​രോ​പ​ണ​മു​ണ്ട്.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​എം.​ജി​ ​വാ​ഴ്സി​റ്റി​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​മാ​യി​രു​ന്നി​ട്ടും,​ ​കോ​ളേ​ജി​ന്റെ​ ​അം​ഗീ​കാ​രം​ ​പു​തു​ക്കാ​നും​ ​യു.​ജി.​സി​യോ​ട് ​കോ​ളേ​ജ് ​പ​രി​ശോ​ധ​ന​യ്ക്ക് ​ആ​വ​ശ്യ​പ്പെ​ടാ​നും​ ​ന​ട​പ​ടി​ക​ളി​ല്ല.​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​ ​ന​ഷ്ട​പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​നെ​ ​എം.​ജി​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​നേ​രി​ട്ടു​ള്ള​ ​നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്നും​ 2021​ ​ന് ​ശേ​ഷ​മു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​വേ​ശ​നം,​ ​ക്ലാ​സ് ​ക​യ​റ്റം,​ ​പ​രീ​ക്ഷ​ ​ന​ട​ത്തി​പ്പ് ​എ​ന്നി​വ​ ​പു​നഃ​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പെ​യി​ൻ​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.


മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ന്റെ​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​ ​ഇ​ല്ലാ​താ​യി​ട്ടി​ല്ല.​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​ ​പു​തു​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​ന​ട​പ​ടി​ക​ൾ​ ​യു.​ജി.​സി​ ​ത​ല​ത്തി​ൽ​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​മ​ഹാ​രാ​ജാ​സ് ​ഇ​പ്പോ​ഴും​ ​ഓ​ട്ടോ​ണ​മ​സ് ​കോ​ളേ​ജ് ​ത​ന്നെ​യാ​ണ്.
ഡോ.​ ​ഷ​ജി​ല​ ​ബീ​വി
പ്രി​ൻ​സി​പ്പൽ
മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജ്‌