ഹരിപ്പാട് : തൃക്കുന്നപ്പുഴ കിഴക്കേക്കര അത്തിത്തറയിൽ വിജയകുമാറിന്റെ മകൻ അജയ് വി.കുമാർ (23) നിര്യാതനായി. അമ്മ: റാണി. സഹോദരി : ആദിത്യ. സഞ്ചയനം ഞായർ രാവിലെ 8ന്.