ഹരിപ്പാട്: സി.പി.എം ചിങ്ങോലി ലോക്കൽ സമ്മേളനം ഇന്ന് വന്ദികപ്പള്ളി പി.വി.കുമാരൻ വക്കീൽ മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ 9 ന് പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്യും.