ss

മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്ത് 11-ാംവാർഡിൽ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപം സൗപർണികയിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്ത്യായനി (96) നിര്യാതയായി. മക്കൾ: മധു, ബാബുമോൻ. മരുമക്കൾ: മല്ലിക, സുനിത.