മുഹമ്മ : മണ്ണഞ്ചേരി വടക്കനാര്യാട് വട്ടത്തറയിൽ വിജയകുമാർ (അംബി ,75) നിര്യാതനായി. ഭാര്യ:ലളിത. മക്കൾ: ലിനി, ലിജി, ലൈജു. മരുമക്കൾ: സജികുമാർ, പ്രദീപ് കുമാർ.