ആലപ്പുഴ : 'ഹൃദയംകൊണ്ട് പ്രവർത്തിക്കാം" എന്ന സന്ദേശവുമായി കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ ലോക ഹൃദയദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ദീപ്തി കെ. കെ. അധ്യക്ഷത വഹിച്ചു. ഡോ. ശ്യാമമോൾ, ഡോ. ശാന്തി, ഡോ. മനീഷ് ജയറാം. ജെസി എന്നിവർ ക്ലാസെടുത്തു.