കായംകുളം: കായംകുളം ഉപജില്ല ശാസ്ത്രോത്സവം 14, 15 തീയതികളിൽ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും. സ്വാഗതസംഘം രൂപീകരണയോഗം വെള്ളിയാഴ്ച്ച രാവിലെ 10.30ന് സ്‌കൂളിൽ.