മാന്നാർ: മാന്നാർ യു.ഐ.ടി.യിൽ എം.കോം (ഫിനാൻസ്) കോഴ്സിന് സ്പോട്ട് അഡ്മിഷൻ നടക്കും . അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് 85900 91844, 97467 38864 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. എസ്.സി/എസ്.ടി, ഒ.ബി.സി, ഒ.ഇ.സി, ഫിഷറീസ് ഇ-ഗ്രാന്റ്സ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്.