a

മാവേലിക്കര: തഴക്കര പൂമാത്തറയിൽ പി.കുഞ്ഞുപിള്ളയുടെ ഭാര്യ കെ.അമ്മിണി (70) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. മക്കൾ: മീര, രാജി. മരുമക്കൾ: ദിലീപ്, ബേബി.