fbv

ഹരിപ്പാട് : കള്ളിക്കാട് മുല്ലശ്ശേരിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ മണി ( 78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരി: പുഷ്‌പവല്ലി. മക്കൾ: പരേതനായ സജീവൻ, ശാലിനി, ഓമനക്കുട്ടൻ, മനൂഷ്, സ്മിതമോൾ. മരുമക്കൾ: ഗാന്ധിനി, രാജു, പ്രവീണ, മഞ്ചുഷ, അജുകുമാർ. സഞ്ചയനം 6ന് രാവിലെ 9ന്.