s

ഏഴംകുളം: നെടുമൺ ചിറ്റൂർ വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷീജ, രാജേഷ് കുമാർ, മരുമക്കൾ: മോഹനൻ ഉണ്ണിത്താൻ, ജ്യോതി.